SPECIAL REPORTവ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും ബ്രിട്ടന് സമ്പൂര്‍ണമായി മഞ്ഞില്‍ മുങ്ങും; പ്രതീക്ഷിക്കുന്നത് എട്ടിഞ്ച് വരെ മഞ്ഞ് വീഴ്ച്ച; ഭാഗികമായി അടച്ച സ്കൂളുകള്‍ മുഴുവന്‍ അടയും; കടകള്‍ അടച്ചു പൂട്ടി; വാഹനാപകടങ്ങള്‍ പതിവ്; വിമാനങ്ങളും ട്രെയിനുകളും റദ്ദ് ചെയ്യുന്നത് തുടരും; ഫ്രാന്‍സില്‍ ആയിരകണക്കിന് കിലോമീറ്റര്‍ റോഡ് ബ്ലോക്ക്; മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ജനജീവിതം സ്തംഭിച്ചുമറുനാടൻ മലയാളി ഡെസ്ക്7 Jan 2026 10:11 AM IST